കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ് നടത്തി
പനമരം:കെ.എസ്.ടി.എ പനമരം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗവ.ഹയര്‍സെക്കണ്ടരി സ്ക്കൂളില്‍ വെച്ച് 'ദിശ 2019' കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു.വര്‍ക്ക്ഷോപ്പ് എം.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.റഷീദ് തലപ്പുഴ ക്ലാസെടുത്തു.ബിജു ചീക്കലൂര്‍,എം.കെ രമേശ് കുമാര്‍,സി.ശകുന്തള എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍