വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ പഞ്ചായത്ത് പതിനാലാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികസന സമിതി ചെയര്മാന് വി.പി അബ്ദുല്‍ റഹ്മാന് ഹാജി,എം. മുഹമ്മദ് ബഷീര്‍,കെ.വി ഇബ്രാഹിം,ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍