റിലീഫ് വിതരണവും അനുമോദന ചടങ്ങും നടത്തി
വെള്ളിലാടി:ഡി.വൈ.എഫ്.ഐ വെള്ളിലാടി യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ചവരെ അനുമോദിക്കലും റിലീഫ് വിതരണവും നടത്തി.ഡി.വൈ.എഫ്.ഐ പനമരം ബ്ലോക്ക് സെക്രട്ടറി മുഹമ്മദലി പരിപാടി ഉദ്ഘടനം ചെയ്തു.ചടങ്ങില്‍ ശങ്കരന് മാസ്റ്റര്‍,ഇസ്മായില്‍,കുഞ്ഞി മൊയ്തീന്,അനീസ്.കെ,ജലീല്‍.കെ,സമദ് കെ.ടി തുടങ്ങിയവര്‍ സംസാരിച്ചു..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍