എം.എസ്.സി മെഡിക്കല്‍ അനാട്ടമി ഒന്നാം റാങ്ക് മെജി ജോസഫിന്
മാനന്തവാടി:എം.എസ്.സി മെഡിക്കല്‍ അനാട്ടമി പരീക്ഷയില്‍ കോട്ടയം എംജി സര്‍വകലാശാലയില്‍ നിന്ന് മാനന്തവാടി യവനാര്‍കുളം സ്വദേശി ആക്കപ്പടിക്കല്‍ മെജി ജോസഫ് ഒന്നാം റാങ്ക് നേടി.ആക്കപ്പടിക്കല്‍ എ.ബി ജെയിംസിന്റെ ഭാര്യയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍