പ്രദക്ഷിണം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി സുരഭിക്കവല കപ്പേളയില്‍ നടന്ന വിശുദ്ധ സെബാസ്ത്യാനോസിന്റയും വിശുദ്ധ യുദാ തദേവുസിന്റെയും സംയുക്ത തിരുന്നാളാഘോഷത്തിന്റെ ഭാഗമായി ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയും, പ്രദക്ഷിണവും നടന്നു.ഫാ.ചാണ്ടി പുന്നക്കാട്ട്,ഫാ.ജേമേഷ് തേക്കിലക്കാട്ടില്‍,ഫാ,അനീഷ് ആലുങ്കല്‍,ഫാ.ടോണി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍