ദ്യുതിയില്‍ സൗജന്യ സേ പരിശീലനം
ബത്തേരി:ബത്തേരി കേന്ദ്രമാക്കി ഒരു കൂട്ടം അധ്യാപകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ് കോച്ചിംഗ് സ്ഥാപനമായ ദ്യുതിയില്‍ പ്ലസ്ടു സൗജന്യ സേ പരിശീലനം മെയ് 20 മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അക്കൗണ്ടന്‍സി,ഇക്കണോമിക്സ്,ഇംഗ്ലീഷ് വിഷയങ്ങളാണ് സൗജന്യ പരിശീലനം നല്‍കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് മാതാ തീയറ്ററിനു സമീപമുള്ള ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.ഫോണ്‍:8075902679,9847620314
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍