നാടിന് അഭിമാനമായി സോന ബാബു
പുല്‍പ്പള്ളി:ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി സോന ബാബു നാടിന് അഭിമാനമായി.പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ സോന പ്ലസ്ടു കൊമേഴ്സിലാണ് 1200 ല്‍ 1200 മാര്‍ക്കും നേടി തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത്.പരേതനായ കുളത്തിങ്കല്‍ ബാബു -ബിന്ദു ദമ്പതികളുടെ മകളാണ് സോന.സഹോദരങ്ങള്‍:സാന്ത്വന,സിയ,സേറ.മികച്ച വിജയം നേടിയ സോന ബാബുവിനെ വയനാട് സിറ്റി ക്ലബ് അംഗങ്ങള്‍ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍