നൂറുമേനി വിജയത്തിളക്കവുമായി പുല്‍പ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂള്
പുല്‍പ്പള്ളി:സി.ബി.എസ്.ഇ പത്താംതരം പരീക്ഷയില്‍ പത്തൊമ്പതാം തവണയും നൂറുശതമാനം വിജയം നേടി പുല്‍പ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂള്.52 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 19 കുട്ടികള്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു.16 കുട്ടികള്‍ക്ക് 80 ശതമാനത്തിന് മുകളിലും,7 കുട്ടികള്‍ക്ക് 70 ശതമാനത്തിന് മുകളിലും മാര്‍ക്ക് ലഭിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍