തിരുനാളിന് തുടക്കമായി
പുല്‍പ്പള്ളി:തീര്‍ത്ഥാടന കേന്ദ്രമായ പുല്‍പ്പള്ളി സുരഭിക്കവല വിശുദ്ധ സെബ്ത്യാ നോസിന്റെയും വിശുദ്ധ യുദാ തദേവൂസിന്റെയും 9 ദിവസം നീണ്ടു നില്ക്കുന്ന തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി.ഇടവക വികാരി ഫാ.ചാണ്ടി പുന്നക്കാട്ട് കൊടിയേറ്റത്തോടെയാണ് തിരുനാളിന് തുടക്കമായത്.തിരുനാള്‍ ഈ മാസം 12 ന് സമാപിക്കും. ആഘോഷമായ ദിവ്യബലിക്ക് ഫാ.ജോമേഷ് കാര്‍മ്മികത്വം വഹിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍