പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
പുല്‍പ്പള്ളി:പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ 1991 എസ്.എസ് എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം മെയ് 5 ന് ജയശ്രീ സ്ക്കൂള് അങ്കണത്തില്‍ നടക്കും.28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ ഒത്തൊരുമിക്കുന്നത്.രാവിലെ 10ന് പനമരം ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ സംഗമം ഉദ്ഘാടനം ചെയ്യും.സ്ക്കുള് മുറ്റത്ത് ഓര്‍മ്മ മരം നടീല്‍,ഗുരുവന്ദനം,കലാപരിപാടികള്‍ എന്നിവ സംഗമത്തോടനുബന്ധിച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍