ജി.ഐ.ഒ ടീന്‍സ് മീറ്റ് ദ്വിദിന ക്യാമ്പ് നടത്തി
ബത്തേരി:'റബ്ബിന് ചാരെ ഫിര്‍ദൗസില്‍ 'തലക്കെട്ടില്‍ കൗമാര പ്രായക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ജി.ഐ.ഒജില്ലാ കമ്മിറ്റി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.സുല്‍ത്താന്‍ ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളില്‍ വെച്ച് നടത്തിയ ടീന്‍സ് മീറ്റിന്റെ ഉദ്ഘാടനം മലയാളത്തിലെ ആദ്യത്തെ വനിതാ ട്രൈബല്‍ സംവിധായക ലീല സന്തോഷ് നിര്‍വഹിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ക്യാമ്പില്‍ 60 ഓള ംവിദ്യാര്ത്ഥിനികള് പങ്കെടുത്തു.നിസ്താര്‍ കീഴുപറമ്പ്,ഇംതിയാസ് വാഴക്കാട്,അബ്ദുല്വാസിഹ് ധര്‍മഗിരി, എ.ടി ഷറഫുദ്ദീന്, ലസീജ,തബ്ഷീറ സുഹൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു.കലാകായികമത്സരങ്ങള്, ബല്‍ക്കീസ് ബാനു, ശ്രീലങ്ക ഐക്യദാര്‍ഢ്യ പരിപാടികള്‍സംഘടിപ്പിച്ചു.ജമാഅത്തെ ഇസ്ലാമിവയനാട്ജില്ലാ പ്രസിഡന്റ്മലിക്ഷഹബാസ്സമാപനം നടത്തിസംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗംജില്ലാസമിതിയംഗംഅദീല, എസ്ഐ ഒ ജില്ലാസമിതിയംഗം ജുബിന്‍ഷാ തുടങ്ങിയവര്‍സംസാരിച്ചു.ജി.ഐ.ഒജില്ലാ പ്രസിഡന്റ് ഒ.വി ഷഫ്ന, വൈസ്.പ്രസിഡന്റ്ഷര്ബിന, ജോ. സെക്രട്ടറിജുവൈരിയ, പ്രോഗ്രാംകണ്‍വീനര്‍ നഈമആബിദ്തുടങ്ങിയവര് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍