ഇന്റര്‍സോണ്‍ കലോത്സവം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.
ബത്തേരി:മെയ് 1,2,3,4,5 തീയ്യതികളില്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ വzച്ച് നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന് ഇന്റര്‍സോണ്‍ കലോത്സവം വയനാര്‍ട്ട് 2019 ന്റെ സംഘാടക സമിതി ഓഫീസ് പ്രൊഫ.മോഹന്‍ ബാബു ഉദ്ഘാടനം ചെയ്തു.യൂണിവേഴ്സിറ്റി യൂണിയന് ജോ.സെക്രട്ടറി അക്ഷയ് റോയ് ,ഓര്‍ഗനൈസിംങ്ങ് ചെയര്മാന് പി.ആര് ജയപ്രകാശ്,കണ്‍വീനര്‍ ജോബിസണ്‍ ജയിംസ്,പ്രോഗ്രാം കമ്മറ്റി ചെയര്മാന് സി.എസ് ശ്രീജിത്ത്,കണ്‍വീനര്‍ അജ്നാസ് അഹമ്മദ്,കെ.റഫീഖ്,കെ.എം ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍