എ.ബി.വി.പി കലായാത്ര സമാപിച്ചു
ബത്തേരി:'നേഷന്‍ ഫസ്റ്റ് വോട്ടിംഗ് മസ്റ്റ്'എന്ന മുദ്രാവാക്യമുയര്ത്തികഴിഞ്ഞ മൂന്ന് ദിവസമായി എ.ബി.വി.പി വയനാട് ജില്ലാ കമ്മറ്റി നടത്തി വന്ന പ്രചരണ കലായാത്ര ബത്തേരിയില്‍ സമാപിച്ചു.എ.ബി.വി.പി സംസ്ഥാന ജോ.സെക്രട്ടറി ശ്രീഹരി,എ.ബി.വി.പി വയനാട് ജില്ലാ സെക്രട്ടറി യദു കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍