പ്രിയങ്ക ഗാന്ധി കര്‍ഷകരുമായി ആശയവിനിമയം നടത്തി; പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പ്രിയങ്കയുടെ ഉറപ്പ്
പുല്‍പ്പള്ളി:പുല്‍പ്പള്ളിയില്‍ വെച്ച് നടന്ന കര്‍ഷക സംഗമ വേദിയിലെത്തുന്നതിന് മുമ്പ് പ്രിയങ്ക ഗാന്ധി കര്‍ഷകരുടെ മുമ്പിലെത്തി കര്‍ഷകരുടെ വിഷയങ്ങള്‍ ചോദിച്ചറിഞ്ഞു.കര്‍ഷകരുടെ പ്രതിസന്ധികള്‍, ജപ്തി, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങള്‍ പ്രിയങ്ക ചോദിച്ചറിഞ്ഞു. പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അവര്‍ വേദിയിലേക്ക് കയറിയത്.കര്‍ഷകനായ പി സി അസൈനാര്‍ വിഷയങ്ങള്‍ ഒന്നൊന്നായി പ്രിയങ്കയുടെ മുമ്പില്‍ അവതരിപ്പിച്ചു.പി.പി ജോണിന്റെ നേതൃത്വത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളും പരിപാടിക്കെത്തി പ്രിയങ്കയോട് ദുരിതങ്ങള്‍ പങ്കുവെച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍