സീതാറാം യെച്ചൂരി നാളെ ബത്തേരിയില്‍
ബത്തേരി:എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ (ഏപ്രില്‍ 18) ബത്തേരിയില്‍ പ്രസംഗിക്കും.രാവിലെ 10ന് ചുള്ളിയോട് റോഡില്‍ ബൈപാസിന് സമീപമാണ് പൊതുയോഗം.പൊതുയോഗത്തില്‍ എല്‍ഡിഎഫിന്റെ സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും.തുടര്‍ന്ന് റോഡ് ഷോയും ഉണ്ടാകും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍