എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ബാബുമണി കരുവാരക്കുണ്ട് റോഡ് ഷോ നടത്തി.
ബത്തേരി:വയനാട് ലോക്സഭാ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ബാബു മണി കരുവാരക്കുണ്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ റോഡ് ഷോ സംഘടിപ്പിച്ചു.രാവിലെ മീനങ്ങാടിയില്‍ നിന്നും ആരംഭിച്ച റോഡ്ഷോ അമ്പലവയല്‍,ആണ്ടൂര്‍,ചീരാല്‍,ബത്തേരി,ബീനാച്ചി,വാകേരി,പുല്‍പ്പള്ളി,ഇരുളം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പട്ടാണിക്കൂപ്പില്‍ സമാപിച്ചു.നാളെ (ഏപ്രില്‍ 17) രാവിലെ പനമരത്ത് നിന്നും ആരംഭിക്കുന്ന മാനന്തവാടി മണ്ഡലം റോഡ് ഷോ വിവിധ കേന്ദ്രങ്ങളിലെ സ്വീകാരണങ്ങള്ക്ക് ശേഷം കുഴിനിലത്ത് സമാപിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍