ക്ഷേത്രങ്ങളില്‍ വിഷു നാളില്‍ വന്‍ ഭക്തജന തിരക്ക്
പുല്‍പ്പള്ളി:പുല്പ്പളി മേഖലയിലെ ക്ഷേത്രങ്ങളില്‍ വിഷു നാളില്‍ വിഷുക്കണി കാണുന്നതിനായി വലിയ ഭക്തജനങ്ങളുടെ തിരക്കാണ് അനുഭവപ്പെട്ടത്.പുലര്‍ച്ചെ തന്നെ പുല്‍പ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിഷുക്കണി കാണുന്നതിനും കൈനീട്ടം വാങ്ങുന്നതിനുമായി പുലര്‍ച്ച മുതല്‍ ഭക്തരുടെ വന്‍ തിരക്കായിരുന്നു.ക്ഷേത്ര ദര്‍ശനത്തിന് എത്തിയ മുഴുവന്‍ ഭക്തര്‍ക്ക് ലഘുഭക്ഷണവും വിതരണവും ചെയ്തു.പുല്‍പ്പളളി സീതാദേവി ലവകുശ ക്ഷേത്രത്തിലും വിഷുക്കണി കാണുന്നതിനും ദര്‍ശനത്തിനും വിഷുകൈനീട്ടത്തിനുമായി ഭക്തരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു.പുല്‍പ്പള്ളി ഭാഗങ്ങളില്‍ നിരവധി ഭക്തരാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.ഭക്തര്‍ക്ക് കണികാണുന്നതിനുള്ള അവസരവും ക്ഷേത്രങ്ങളില്‍ ഒരുക്കിയിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍