ബൈബിള്‍ കണ്വെന്ഷന്
പുല്‍പ്പള്ളി :മലങ്കര കത്തോലിക്ക സഭയുടെ ബൈബിള്‍ കണ്വെന്ഷന് ഏപ്രില്‍ 11,12,13 തീയതികളില്‍ പുല്‍പ്പള്ളി സെന്റ് ജോര്‍ജ് മലങ്കര ദേവാലയത്തില്‍ നടക്കും.11ന് വൈകുന്നേരം 5 മണിക്കാണ് കണ്വെന്ഷന് ആരംഭിക്കുക.13ന് നടക്കുന്ന സമൂഹബലിക്കും,സമാപനസമ്മേളനത്തിനും ബത്തേരി രൂപതാമെത്രാന് ഡോ.ജോസഫ് മാര്‍ തോമസ് മുഖ്യകാര്‍മികത്വം വഹിക്കും.പാലക്കാട് സീനായ് ധ്യാനകേന്ദ്രത്തിലെ ഫാ.ബെന്നി കോണുരാന്,ബ്രദര്‍ ടോമി കാപ്പില്‍ എന്നിവരാണ് കണ്വെന്ഷന് നയിക്കുന്നതെന്ന് കമ്മിറ്റി ഭാരവാഹികളായ ഫാ.ജോര്‍ജ് കോടാനൂര്‍,ഫാ.മാത്യു മുണ്ട കോടിയില്‍,അനീഷ് കുഞ്ചുകാട്ടില് എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍