ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി
ബത്തേരി:വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പുഞ്ചവയല്‍ കുറുമ കോളനിയില്‍ ക്യാന്‍സര്‍ രോഗവും, പ്രതിരോധവും,സിദ്ധ വൈദ്യത്തിലെ മരുന്നുകളും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ്് നടത്തി.ഡോ:അരുണ്‍ ബേബി ക്ലാസെടുത്തു.പരിപാടിയുടെ ഭാഗമായി തന്നെ സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പും നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍