തണ്ണീര്‍ പന്തല്‍ സ്ഥാപിച്ചു
നീരട്ടാടി:ശക്തമായ ഉഷ്ണത്തില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ ദാഹജലത്തിന് വേണ്ടി പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ദാഹജലം നല്‍കുകയെന്ന ലക്ഷ്യവുമായി നിരട്ടാടി ഹിമായത്തുല്‍ ഇസ്ലാം മദ്റസയിലെ എസ്.കെ.എസ്.ബി.വിക്ക് കീഴില്‍ തണ്ണീര്‍ പന്തല്‍ സ്ഥാപിച്ചു.മഹല്ല് ഖത്വീബ് സി.പി അഷ്റഫ് ഫൈസി,മദ്രസ അദ്ധ്യാപകരായ സുബൈര്‍ മുസ്ലിയാര്,റഷീദ് മുസ്ലിയാര് നേതൃത്വം നല്കി.മഹല്ല് കാര്യദര്‍ശികളായ ഖാദര്‍ ഹാജി,മാനു സാഹിബ്,ഖാദര്‍ സാഹിബ്,മൊയ്തു,പാനോളി അഷ്റഫ് എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍