വാര്‍ഷികം ആഘോഷിച്ചു
പുല്‍പ്പള്ളി:ചീയമ്പം മുക്തി ലഹരിവിമോചന കേന്ദ്രത്തിന്റെയും പുല്‍പ്പള്ളി മിഷന്റെയും രണ്ടാമത് വാര്‍ഷികവും എ.എ കുടുംബ സംഗമവും കുന്ദംകുളം മലബാര്‍ ഭദ്രാസനാദ്ധ്യക്ഷന് അഭിവന്ദ്യ ഡോ.തോമസ് മാര്‍ തീത്തോസ് തിരുമേനി ഉദ്ഘാടനം ചെയ്തു.രാജന് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ഇ.പി സുരേഷ്, ഭദ്രാസനം സെക്രട്ടറി റവ.കെ.വി.ചെറിയാന്,മുക്തി ഡയറക്ടര്‍ റവ.അജി ചെറിയാന്, ഫാ:വര്‍ക്കി മുളയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍