അത്ലറ്റ്സ് ഫുട്ബോള്‍,ബാഡ്മിന്റണ്‍ മീറ്റ് സംഘടിപ്പിച്ചു
പനമരം:നെഹ്റു യുവകേന്ദ്രയും പനമരം ഇന്‍സൈറ്റ് ആട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബും സംയുക്തമായി നടത്തിയ അത്ലറ്റ്സ് ഫുട്ബോള്‍,ബാഡ്മിന്റണ്‍ മീറ്റിന്റെ ഉദ്ഘടന കര്‍മ്മം പനമരം സ്കൂള്‍സ് കായിക അധ്യാപകന് നവാസ് നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് അസീം അദ്ധ്യക്ഷത വഹിച്ചു.ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഡോ.ശിശ് റാം ഉദ്ഘാടനം ചെയ്തു.നൗഫല്‍ വി.സി ട്രോഫികള്‍ വിതരണം ചെയ്തു.ക്ലബ്ബ് സെക്രട്ടറി ജസീര്‍ കുനിയന്‍ ,ക്ലബ്ബ് മെമ്പര്‍ തൈകണ്ടി അനസ്,റിയാസ് ആര്.എസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍