പതിനാല്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി;യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്കൂ ളില്‍ എഴാം തരത്തില്‍ പഠിക്കുന്ന പതിനാല് വയസു കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുട ര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തു.കോക്കുഴി ശിവാസ് വീട്ടില്‍ സുനില്‍ കുമാര്‍ (39) നെയാണ് കല്‍പ്പറ്റ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വിവിധവ കുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍