പുല്‍പ്പള്ളി സ്വദേശി ആലപ്പുഴയില്‍ വെച്ച് ഷോക്കേററ് മരിച്ചു.
പുല്‍പ്പള്ളി ചാമപ്പാറ കാപ്പിനിശ്ശേരിയില് ബാലകൃഷ്ണന്റെ മകന് ദിലീപ് (34) ആണ് ഷോക്കേററ് മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞു 3 മണിയോടെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള ഇലക്ട്രിക് ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.സൗമ്യയാണ് ദിലീപിന്റെ ഭാര്യ.വിവേക് ഏക മകനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍