കോണ്‍ഗ്രസ് മീനങ്ങാടി ബ്ലോക്ക് സംഗമം നടത്തി
പുല്‍പ്പള്ളി:രാജ്യത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മാത്രമേ ഇപ്പോള്‍ നിലനില്‍ക്കുന്ന കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുള്ളൂവെന്ന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ.കേണിച്ചിറയില്‍ നടന്ന മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് സംഗമം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു.കെ.കെ വിശ്വനാഥന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.കെ.കെ അബ്രാഹം,ബ്ലോക്ക് പ്രസിഡന്റ് എന്‍.യു.ഉലഹന്നന്‍ ,കെ.യുവിനയന്,പി.എന്‍ സുധാകരന് ,പി.ഡി സജി,ഒ.ആര് രഘു,ടി.എസ് ദീ ലിപ്കുമാര്,ജോസഫ്,വര്‍ഗീസ് മുരിയന്‍ കാവില്‍,രവി.കെ രാജന്,റെജി പുളിക്കുന്നേല്‍,പി.എന്‍ ശിവന്,ജോസഫ് പെരുവേലി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍