എല്‍.ഡി.എഫ് പുല്‍പ്പള്ളി തിരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി
പുല്‍പ്പള്ളി:ഏപ്രില്‍ 23 ന് നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പി.പി സുനീറിനെ വിജയിപ്പിക്കുന്നതിനായി എല്‍.ഡി.എഫ് പുല്‍പ്പള്ളി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ തിരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.കണ്വെന്ഷന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി ബേബി ഉദ്ഘാടനം ചെയ്തു.ടി.ജെ ചാക്കോച്ചന് അധ്യക്ഷനായിരുന്നു.സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ് സ്റ്റാന്‍ലി,പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്,പി.എസ് ജനാര്ദനന്,പി.ജി വിശ്വംഭരന്,എം.എസ് സുരേഷ് ബാബു,അനില്‍ സി.കുമാര്‍,സി.ഡി അജീഷ്,വിത്സണ് നെടുകൊമ്പില് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍