അവധി അനുവദിക്കരുത്
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഉള്ളതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫീസ് തലത്തില്‍ അവധി അനുവദിക്കരുതെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ജില്ലാ കളക്ടറുടെയോ എ.ഡി.എം.ന്റെയോ അനുവാദത്തോടുകൂടി മാത്രമേ അവധി അനുവദിക്കാവൂ എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.നിലവില്‍ അവധി നല്‍കിയിട്ടുള്ളത് റദ്ദ് ചെയ്ത് ജീവനക്കാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍