യാത്രയയപ്പ് നല്കി
ബത്തേരി:ഈ വര്‍ഷം സര്‍വ്വീസില്‍ വിരമിക്കുന്ന വയനാട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ മാരായ ജോസ് കെ.ജി (സെന്റ് മേരീസ് കോളേജ് എച്ച്.എസ് .എസ്, ബത്തേരി ),കെ.ആര് മോഹനന് (ജി.എച്ച്. എസ്.എസ് കണിയാമ്പറ്റ),രാജേന്ദ്രന് ടി.കെ (ജി.എച്ച്.എസ്.എസ്,വാളാട്),സൂസന് റോണി റൊസാരിയോ (ജി.എച്ച്.എസ്.എസ് ,മേപ്പാടി),റെയ്ച്ചല്‍ ചാക്കോ (എം.ടി.ഡി.എം.എച്ച്.എസ്.എസ് തൊണ്ടര്‍നാട്),രവിശങ്കര്‍ ടി.എ (ജി.എച്ച്.എസ്.എസ്,കല്ലൂര്‍) എന്നിവര്‍ക്ക് കേരള ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ അസോസിയേഷന്റെയും,പ്രിന്‍സിപ്പാള്‍ ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. യാത്രയപ്പ് യോഗം സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ടി. എല്‍ സാബു ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ഹയര്‍ സെക്കണ്ടറി റീജി നല് ഡെപ്പൂട്ടി ഡയറക്ടര്‍ കോഴിക്കോട് ഗോകുല്‍കൃഷ്ണന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ഫോറം പ്രസിഡന്റ് താജ്മന്‍സൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഫോറം സംസ്ഥാന സെക്രട്ടറി ഡോ. സക്കിര്‍ ഏലിയാസ് സൈനുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ അസോസിയേഷന് പ്രസിഡന്റ് രവി എം. ആര് , സെക്രട്ടറി മാര്ട്ടിന് എന്‍ പി , എഫ് ഇ ജെ പോള്‍ , ലിയോ മാത്യൂ , നൂര്ജഹാന് കെ. , ചന്ദ്രിക യു ബി , എ. കെ. കരുണാകരന് , പി. എ അബ്ദുള്‍ നാസര്‍ , നിര്‍മ്മല ദേവി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍