പറവകള്‍ക്കൊരു തണ്ണീര്‍കുടം പദ്ധതി ഉദ്ഘാടനം ചെയ്തു
നീരട്ടാടി:അതികഠിനമായ ചൂട് കാരണമായി ദാഹജലത്തിന് വേണ്ടി പ്രയാസമനുഭവിക്കുന്ന പറവകള്‍ക്ക് ദാഹജലം നല്‍കുക എന്ന ലക്ഷ്യം വെച്ച് നീരട്ടാടി മഹല്ല് നിവാസികള്‍ തുടക്കം കുറിച്ച പറവകള്‍ക്കൊരു തണ്ണീര്‍ കുടം പദ്ധതിക്ക് തുടക്കമായി.മഹല്ല് ഖത്വീബ് സി.പി അഷ്റഫ് ഫൈസി ഉദ്ബോധനം നടത്തി.മഹല്ല് കാര്യദര്‍ശികളായ ഖാദര്‍ സാഹിബ്,മൂസ സാഹിബ് എന്നിവര്‍ ചേര്‍ന്ന് കുടത്തില്‍ വെള്ളം നിറച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍