വെബ് പോര്‍ട്ടല്‍ പരിചയപ്പെടുത്തലും ഡാറ്റാ ഡെസിമിനേഷനും സംഘടിപ്പിച്ചു
പ്രാദേശികാസൂത്രണത്തിനുള്ള സ്ഥിതിവിവരങ്ങളുടെ ഉപയോഗം സംബന്ധിച്ച വെബ് പോര്‍ട്ടല്‍ പരിചയപ്പെടുത്തലും ഡാറ്റാ ഡെസിമിനേഷനും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ വെച്ചു നടന്നു.ജനപ്രതിനിധികള്‍ക്കും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുമായി നടത്തിയ പരിപാടിയില്‍ സെക്രട്ടറി മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ബ്രിജേഷ് വി .പി ആമുഖ പ്രഭാഷണം നടത്തി.സന്തോഷ്.എ ഡാറ്റാ സെസിമിനേഷനും പരിശീലന ക്ലാസും നയിച്ചു.എ ജെ തോമസ്, മുഹമ്മദ് അഷ്റഫ്,പ്രദീപ് യു.പി എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍