ലഹരിക്കെതിരെ കായിക ലഹരി;ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി
സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ നേതൃത്വത്തില്‍ ജോബ അളിപ്പുറം ട്രൈബല്‍ ക്ലബ്ബിന്റെ സഹകരണത്തോടെ വിമുക്തി ലഹരിവര്‍ജ്ജന മിഷന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ കാക്കത്തോട് പണിയ കോളനിയില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.ടൂര്‍ണ്ണമെന്റ് സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയ്ഞ്ച് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന് ഉത്ഘാടനം ചെയ്തു.സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോഷി തുമ്പാനം,വിനോദ് പി.ആര്,അനീഷ്.ഇ.ബി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍