തീം ബേസ്ഡ് അവേര്‍ണസ് സെമിനാര്‍ നടത്തി.
കല്‍പ്പറ്റ:നെഹ്റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ തീം ബേസ്ഡ് അവേര്‍ണസ് എജുക്കേഷന്‍ സെമിനാര്‍ നടത്തി.കല്‍പ്പറ്റ ആലക്കല്‍ റസിഡന്സിയില്വെച്ച് നടന്ന പരിപാടി മണ്ണ് ഡയറക്ടര്‍ ഷിബു കുറുമ്പേമഠം ഉദ്ഘാടനം ചെയ്തു.ജലസംരക്ഷണം,ജൈവകൃഷി രീതി,ശിശുസംരക്ഷണ നിയമങ്ങള്‍ എന്നീ വിഷയങ്ങളിലായി സി.എ.ഹരിപ്രസാദ്,ഷിബു കുറുമ്പേമഠം ജെയ്സി ജോണ്‍ എന്നിവര്‍ ക്ലാസ്സെടുത്തു.ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ആര്.എസ്.ഹരി,എം.എസ്.ജെയ്സണ്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍