കുഞ്ഞമ്മദ് മാസ്റ്റര്‍ ഹെല്പ് ഡസ്ക് ഉദ്ഘാടനം ചെയ്തു.
പനമരം:ജനസേവന രംഗത്ത് സ്തുത്യര്‍ഹമായ ജീവിതം കാഴ്ച്ച വെച്ച എം.കുഞ്ഞമ്മദ് മാസ്റ്ററുടെ സ്മരണാര്‍ത്ഥം രൂപം നല്കിയ കുഞ്ഞമ്മദ് മാസ്റ്റര്‍ ഹെല്പ് ഡെസ്കിന്റെ പ്രഖ്യപനവും ലോഗോ പ്രകാശനവും എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് നിര്‍വഹിച്ചു.യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ കമ്പളക്കാട്,ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ അസ്മത്ത്,ജാഫര്‍ മാസ്റ്റര്‍,കെ അബ്ദുല്‍ അസീസ്,ഉവൈസ് എടവട്ടന്‍,ജാബിര്‍ വരിയില്‍, എം.അബ്ദുള്ള മാസ്റ്റര്‍,പി.പി ഷൈജല്‍,കെ.ടി സുബൈര്‍,എം.കെ ആഷിക്,ബാവ ഷാനവാസ്,ഫെബിനാസ് കെ.കെ,റമീസ് വാടോച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍