ടേബിള്‍ ടോക്ക് നടത്തി
ബത്തേരി: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ വനിതാ വിഭാഗം ബത്തേരി ഐ.എം എഹാളില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു.സാമൂഹിക പ്രവര്‍ത്തകയും ദേശീയ അവാര്‍ഡ ്ജേതാവുമായ സ്വതന്ത്ര മീനങ്ങാടി പരിപാടി ഉദ്ഘാടനം ചെയ്തു.സ്ത്രീ സമൂഹത്തിന്റെ നല്ല ഭാവിക്കായി തിന്മകള്ക്കെതിരെ ഓരോരുത്തരുടേയും പ്രതികരണം ജാതിമതഭേദമന്യേ നാം ഉയര്‍ത്തിയാല്‍ അത് നാടിന്റെ രക്ഷയാണെന്നും,നാം ഇനിയും മുന്നേറണമെന്നും,സ്ത്രീ സംരക്ഷണത്തിന്റെ ഉത്തരവാദിത്വമുള്ള അധികാരിവര്ഗ്ഗങ്ങളില് നിന്ന് പോലും ഇന്ന് പ്രശ്നങ്ങള്‍ ഉയര്ന്ന്വരുന്ന രീതിക്ക് മാറ്റംവന്നാലേ സ്ത്രീ സുരക്ഷ ഇവിടെ സാധ്യമാകൂ എന്നുംഅവര്‍ പറഞ്ഞു.ലിസാനത്ത് സലീം (പ്രസി. വേള്‍ഡ്മലയാളി ഫെഡറേഷന്),സിസ്റ്റര്ജോവിറ്റ (മദ്യ വിരുദ്ധ സമിതി) ഡോ.റുക്സാന ആസാദ,്ഡോ.നൂര്ജഹാന് (എം.ഇ.എസ്) ഡോ.സഫിയ(എം.ഇ.എസ്) സുബൈദ (വില്ലേജ്ഓഫീസര്‍, നൂല്‍പ്പുഴ) ലസീജ (കൗണ്‍സിലര്‍) കെ.കെ.റഹീന (വെല്‍ഫെയര്‍ പാര്‍ട്ടി) ഖൈറുന്നീസ,ജാഹിദ, ഖദീജകുപ്പാടി,നജ്മമേപ്പാടി, റസിയതുടങ്ങി നാനാതുറകളിലെസ്ത്രീകള്ചര്ച്ചയില് പങ്കാളികളായി. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ലാ പ്രിസഡന്റ്ഒ.വി.സഈദ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫൗസിയസക്കീര് പ്രാര്ത്ഥനയുംസമീറവിഷയാവതരണവുംജമീലഷരീഫ്സ്വാഗതവുംസൈനബ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍