മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു.
മുസ്ലിം ലീഗ് സ്ഥാപക ദിനത്തില്‍ പനമരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ ഫ്ളാഗ് സല്യൂട്ടും ലീഗ് സ്പിരിച്ച്വല്‍ ടോക്കും നടത്തി.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസി ഡന്റ് പി.ഇസ്മായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എ ജാഫര്‍ മാസ്റ്റര്‍ അധ്യ ക്ഷത വഹിച്ചു.എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെ ക്രട്ടറി എം.പി.നവാസ്,പി.കെ അസ്മത്ത്,അസീസ് കുനി യന്‍,ഉവൈസ് എടവെട്ടന്‍,പി .പി ഷൈജല്‍,വി.ജാബിര്‍, എം.കെ ആഷിഖ്,സി.പി ലത്തീഫ്,ഫബ്നാസ് ചങ്ങാടക്ക ടവ് ,കെ ടി സുബൈര്‍,റമീസ് വാടോച്ചാല്‍,അര്‍ഷാദ്, അബ്ദുള്ള മണന്തല,ഉവൈസ്,ബാവ ഷാനവാസ്,നിസാര്‍ എം എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍