ആടിക്കൊല്ലി ദേവമാത എല്‍.പി സ്കൂള്‍ വാര്‍ഷികാഘോഷം നടത്തി
പുല്‍പ്പള്ളി ആടിക്കൊല്ലി ദേവമാത എ.എല്‍.പി സ്ക്കൂളിന്റെ മുപ്പത്തിയേഴാമത് വാര്‍ഷികാഘോഷവും,സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന സിസ്റ്റര്‍ എം.എ ത്രേസ്യക്കുട്ടി,സിസ്റ്റര്‍ എം.എം സെലീനാ,റ്റി.ജെ.റോസമ്മ, എന്നിവര്‍ക്കുള്ള യാത്രയപ്പ് സമ്മേളനവും നടത്തി.ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.മാനന്തവാടി രുപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം അദ്ധ്യക്ഷത വഹിച്ചു. ഫോട്ടോ അനാഛാദനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്, കൈയ്യഴുത്ത് മാസിക പ്രകാശനം ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ എം.ഡി.തോമസ്, എന്‍ഡോവ്മെന്റ് വിതരണം ജില്ലാ പഞ്ചായത്തംഗം വര്‍ഗിസ് മുരിയന്‍കാവില്‍ ,ബ്ലോക്ക് പഞ്ചായത്തംഗം സുമിഅപ്പി, സമ്മാനദാനം ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.വി.അനില്‍ മോന് എന്നിവര്‍ നിര്‍വ്വഹിച്ചു. സ്കുള് മനേജര്‍ ഫാ: ഷാജു മുള വേലിക്കുന്നേല്‍, ഹെഡ്മാസ്റ്റര് കെ.ജെ.ജോസഫ്, കെ.എല്‍.പൗലോസ്, പി.ടി.എ പ്രസിഡണ്ട് ജോഷി കൂരിക്കാട്ടില്‍, ജയേഷ് ജോസ്, ഗ്രാമ പഞ്ചായത്തംഗം പുഷ്പകലാ രാമചന്ദ്രന്, പ്രൊവിന്‍ഷ്യല്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജാസ്മിന് മരിയ ,പ്രെവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ലിന്‍സി പുതക്കുഴി, സജി ജോണ്‍, അന്‍സാജ് ആന്റണി, സൗമ്യ പ്രദീപ്, ഡോണ, അഭിലാഷ്: കെ.ആന്റണി, സ്കുള്ലിഡര് ജോയല്‍ ജോണ്‍ മാത്യു, ജാസ്മിന് മാത്യു എന്നിവര്‍ പ്രസംഗിച്ചു തുടര്‍ന്ന് കുട്ടികളുടെ കലാവിരുന്നും നടന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍