വനിത ദിനാചരണം നടത്തി
പുല്‍പ്പള്ളി സി.കെ രാഘവന് മെമ്മോറിയല്‍ ഐ.ടി ഇയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആചരിച്ചു.വനിതകളുടെ ജീവിതത്തിന്റെ സമകാലീന അവസ്ഥകള്‍, ചരിത്രത്തില്‍ ഇടം നേടിയ ധീരവനിതകള്‍, സ്ത്രീപദവിയുടെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം എന്നിവ ചര്‍ച്ചാവിധേയമാക്കി.ആദിവാസി പെണ്‍ജീവിതത്തെക്കുറിച്ചുള്ള അനുഭവസാക്ഷ്യങ്ങളും ഉണ്ടായിരുന്നു.ചിത്രപ്രദര്‍ശനം, പുസ്തകപ്രദര്ശനം എന്നിവയും നടന്നു.സ്ത്രീ ജീവിതവുമായി ബന്ധപ്പെട്ട ദൃശ്യാവതരണങ്ങളും നടന്നു.ഷീല ജയപ്രകാശ്,മേഘ,റെനിന് ഷാജി,നീത നസ്രിയ,ആതിര,അനുഷ ജോസ്,സീത,ചാന്ദിനി,രമ്യ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍