കോഴികളെയും കൂടും വിതരണം ചെയ്തു.
ബത്തേരി ശ്രേയസ്സും കാരിത്താസ് ഇന്ത്യയും ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രളയദുരിതാശ്വാസ “അതിജീവന്” പദ്ധതിയുടെ ഭാഗമായി 15 കോഴിയും 1 കൂടും അടങ്ങുന്ന ഒരു യൂണിറ്റ് 125 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അഡ്വ. ഫാ. ബെന്നി ഇടയത്ത് നിര്‍വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.തോമസ് പുനമഠത്തില് , പ്രൊഗ്രാം ഓഫീസര്‍ ശശികുമാര്‍ പി.ബി, ബേസില്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍