യാത്രയയപ്പ് നല്കി
പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന റാണി വര്‍ഗീസിന് സ്കുളിലെ എസ്.പി.സിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.ഐ.സി ബാലകൃഷ്ണന് എം.എല്‍.എ. ഉപഹാരം കൈമാറി.പ്രവീണ്‍ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.സ്കുള് മനേജര്‍ കെ.ആര്.ജയറാം,കെ.പി.ഗോവിന്ദന്‍കുട്ടി,എം.ബി.ബാബു,കെ.ആര്.ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍