താരങ്ങളെ ആദരിച്ചു
പുല്‍പ്പള്ളി:വയനാട് ജില്ലാ ശരീര സൗന്ദര്യ മത്സരത്തില്‍ മികച്ച വിജയം കൈവരിച്ച താരങ്ങളെ വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്യത്തില്‍ ആദരിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘടനം ചെയ്തു. എന്‍.യു ഉലഹന്നാന് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.ജോര്‍ജ് തട്ടാംപറമ്പില്‍,ജോസ് നെല്ലേടം, കെ.ആര്.ജയരാജ്,ജിനചന്ദ്രന്,ടോമി മാത്യു,സി.ഡി ബാബു,ബെന്നി മാത്യു, ജെയിംസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍