അങ്കണ്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിര്‍മ്മാണ പ്രവൃത്തി പുര്‍ത്തിയാക്കിയ അങ്കണ്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന് നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം ജാന്‍സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗങ്ങളായ വര്‍ഗിസ് മുരിയന്‍ കാവില്‍,ഒ.ആര് രഘു,ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ബെന്നി, ഗ്രാമ പഞ്ചായത്തംഗം തോമസ് പഴുക്കാല,ഷീബ, ഡെയ്സി,സിന്ധു എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍