കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കുളിലെ എസ്.പി.സി വിദ്യാര്‍ത്ഥികള്‍ക്കായി ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ.യുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് അനുവദിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു.സ്കുള് മനേജര്‍ കെ.ആര് ജയറാം അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രിസ് റാണി വര്‍ഗീസ്, കെ.പി.ഗോവിന്ദന്‍കുട്ടി,പ്രവീണ്‍ ജേക്കബ്,ബാബു വട്ടോളി,ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍