കെ.എസ്.ടി.ഇ.എസ് (ബി.എം.എസ്;വയനാട് ജില്ലാ സമ്മേളനം നടത്തി.
ബത്തേരി:കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്) വയനാട് ജില്ലാസമ്മേളനം സംസ്ഥാന വര്‍ക്കിംങ്ങ് പ്രസിഡണ്ട് എസ്.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സന്തോഷ്.ജി.നായര്‍ അദ്ധ്യക്ഷത വഹിച്ചു.കെ.പി.വിജയന്, സി.ഹരീഷ് കുമാര്‍,കെ.ഹരിദാസന്, എ.കെ.വിനോദ്, വി.കെ സജീവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.ജില്ലാഭാരവാഹികളയിപ്രസിഡണ്ട്:സന്തോഷ് ജി നായര്‍,വര്‍ക്കിംങ്ങ് പ്രസിഡണ്ട്:കെ.പി.വിജയന്.വൈസ് പ്രസിഡന്റ്:സി.രമേശന്,സെക്രട്ടറി:വി.കെ.സജീവന്,ജോ.സെക്രട്ടറി: വി.രാജന്, വി.പി.ഷിജു,ട്രഷറര്‍:കെ.എസ്.ഷിബി മോന് എന്നിവരെ തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍