ചങ്ങാതിക്കൂട്ടം പദ്ധതിക്ക് തുടക്കമായി
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ചങ്ങാതിക്കുട്ടം പദ്ധതിക്ക് തുടക്കമായി.സമഗ്ര ശിക്ഷ കേരള സുല്‍ത്താന്‍ ബത്തേരി ബി.ആര്.സി യുടെയും കാപ്പി സെറ്റ് മുതലിമാരന്‍ ഗവണ്മെന്റ് ഹൈസ്കൂളിന്റെയും നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അച്ചനഹള്ളി കോളനിയിലെ സന്ധ്യ കുഞ്ഞന്‍ എന്ന വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വെച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് നിര്‍വ്വഹിച്ചു.പി.ടി.എ.പ്രസിഡണ്ട് ഒ.കെ പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു.ബാബു നമ്പുടാകം, ടി.കെ.ബിനോയ്,ലിസി ജോയ്, പി.വി. ബീന, ജിഷ എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍