സ്ക്കൂള് വാര്‍ഷികം ആഘോഷിച്ചു
പുല്‍പ്പള്ളി സെന്റ് ജോര്‍ജ് യു.പി സ്കൂള്‍ വാര്‍ഷികവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരെ ആദരിക്കല്‍ ചടങ്ങും ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.ഫാ.ജോര്‍ജ് കോടാനൂര്‍ അദ്ധ്യക്ഷത വഹിച്ചു.ബത്തേരി രൂപത ബിഷപ്പ് ഡോ.ജോസഫ് മാര്‍തോമസ് മുഖ്യ പ്രഭാഷണം നടത്തി.ഫാ.ജോര്‍ജ് വെട്ടിക്കാട്ടില്‍,ഡോ.പോള്‍ പി.വര്‍ഗീസ്,എന്‍.എം.തോമസ്,ഗ്രാമ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്, എ.ഇ. തോമസ് എം.ഡി,എ.പി.എല്‍ദോ,ചാര്‍ളി പി.ആര്,ആന്മരിയ ടോം,സാനിയ സണ്ണി, മറിയം,വത്സ,എല്‍സമ്മ ജോസഫ്,ജെയിംസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍