ജനകീയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഉടന്‍:മന്ത്രി കെ.കെ ശൈലജ.
കല്‍പ്പറ്റ:സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഉടന്‍ തന്നെ ജനങ്ങളിലെത്തുമെന്ന് മന്ത്രി കെ.കെ ശൈലജ. ആകെ 40 ലക്ഷം കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കുന്ന ബൃഹത് പദ്ധതിയാണ് സര്‍ക്കാരിന്റെ പരിഗണനയില്‍. സാധാരണ അസുഖങ്ങള്‍ക്ക് രണ്ടു ലക്ഷവും കാന്‍സര്‍ പോലുള്ള മാരക അസുഖങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെയും സഹായം ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആയൂഷ്മാന്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് 18 ലക്ഷം പേര്‍ക്കുമാത്രമെ പ്രയോജനം ലഭിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍