ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പുല്‍പ്പള്ളി: ഒരാഴ്ച മുമ്പുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പാക്കം വെളുക്കൊല്ലി മാനിക്കാട് പരേതനായ രാമകൃഷ്ണന്റെ മകന്‍ മഹേഷ് (35) ആണ് മരിച്ചത്.പുല്‍പ്പള്ളിയിലെ ഒട്ടോറിക്ഷാ ഡ്രൈവറായിരുന്നു.ഫെബ്രുവരി 14ന് പുല്‍പ്പള്ളിയില്‍ നിന്ന് തന്നിത്തെരുവിലേക്ക് വരുന്ന വഴിയായിരുന്ന അപകടം.ഭാര്യ:ശ്രീജ.മക്കള്‍: അഭിഷേക്,അഭിനവ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍