അമരക്കുനി സെന്റ് ജുഡ് തിര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 3 വരെ
പുല്‍പ്പള്ളി അമരക്കുനി സെന്റ് ജുഡ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യുദാശ്ലീഹായുടെ തിരുനാള്‍ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 3 വരെ നടക്കും.തിരുനാളിന് തുടക്കം കുറിച്ച് ഫെബ്രുവരി 23ന് വൈകുന്നേരം 4.20ന് കൊടിയേറ്റ് കര്‍മ്മം നടക്കും.തുടര്‍ന്ന് 4.30. ന് ആഘോഷമായ ദിവ്യബലി വചനപ്രഘോഷണം നെ വേന തിരുശേഷിപ്പ് വണക്കം സെമിത്തേരി സന്ദര്‍ശനം ഫാ: ചാണ്ടി പുനക്കാട്ട് കാര്‍മ്മികത്വം വഹിക്കും 24 ന് യുവജന ദിനത്തില്‍ രാവിലെ 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന 10 മണിക്ക് ആഘോഷമായ ദിവ്യബലി വചനപ്രഘോഷണം,നെവേന,തിരുശേഷിപ്പ് വണക്കം ഫാ.സേവ്യര്‍ അയ് ലുക്കാരന് 25 ന് ശിശുദിനത്തില്‍ വൈകിട്ട് 4.30ന് ആഘോഷമായ ദിവ്യബലി വചനപ്രഘോഷണം നെവോന തിരുശേഷിപ്പ് വണക്കം ഫാ: ഷാജു മുള വേലിക്കുന്നേല്‍ 26ന് മാതൃദിനത്തില്‍ 4.30ന് ആഘോഷമായ. ദിവ്യബലി വചനപ്രഘോഷണം തിരുശേഷിപ്പ് വണക്കം ഫാ.ജേക്കബ് പുവത്തോട്ടത്തില് 27 ന് കുടുംബ ദിനത്തില്‍ വൈകിട്ട് 4.30ന് ആഘോഷമായ ദിവ്യബലി വചന പ്രഘോഷണം നൊവേന തിരുശേഷിപ്പ് വണക്കം ഫാ: ഡിനോ കുമ്മാനിക്കാട്ട്, 28 ന് ദൈവവിളി ദിനത്തില്‍ 4.30ന് ആഘോഷമായ ഗാന പുജ വചനപ്രഘോഷണം തിരുശേഷിപ്പ് വണക്കം നെവേന ഫാ: ടിബിന്‍ ചക്കുളത്ത്, മാര്‍ച്ച് 1 വിദ്യാര്‍ത്ഥി ദിനത്തില്‍ 4.30 ന് ആഘോഷമായ പാട്ടുകുര്‍ബ്ബാന വചനപ്രഘോഷണം നൊവേന തിരുശേഷിപ്പ് വണക്കം ഫാ: സജി നെടുംകല്ലേല്‍, തുടര്‍ന്ന് കാഴച വസ്തുക്കളുടെ സമര്‍പ്പണം 6.30ന് കലാ സന്ധ്യ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ 2.ന് ഇടവക ദിനത്തില്‍ 4.30ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന വചനപ്രഘോഷണം നെ വേന തിരുശേഷിപ്പ് വണക്കം ഫാ: സോണി വടയാപറമ്പില്‍ 6.30ന് അമരക്കു നി ടൗണിലേക്ക് പ്രദക്ഷിണം 8. മണിക്ക് വിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വ്വാദം 8.15ന് വാദ്യമേളങ്ങള്‍ 3 ന് തിരുന്നാള്‍ ദിനത്തില്‍ 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന 10 മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന വചന സന്ദേശം നെവേന തിരുശേഷിപ്പ് വണക്കം ഫാ: റോബിന് പടിഞ്ഞാറയില്‍ കാര്‍മ്മികത്വം വഹിക്കും 12 മണിക്ക് ദിവ്യകാരുണ്യ പ്രദിക്ഷിണം നയിക്കുന്നത് ഫാ: ജോസ് പിടികകണ്ടത്തത്തില്, വചന വിചിന്തനം ഫാ: വര്‍ക്കി മുളയ്ക്കല്‍ 1 മണിക്ക് നേര്‍ച്ചഭക്ഷണം 2 മണിക്ക് കൊടിയിറക്കുന്നതോടെ തിരുന്നാള്‍ സമാപിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍