ആകര്ഷയെ ആദരിച്ചു
പുല്‍പ്പള്ളി:'ഇന്നലെകള്‍ പറയാതിരുന്നത്'എന്ന പുസ്തകത്തിലൂടെ ഒ.വി.വിജയന് പുരസ്കാരം നേടിയ പട്ടാണിക്കുപ്പ് വാഴേപ്പറമ്പില്‍ ആകര്ഷയെ നാഷണല്‍ ലൈബ്രറിയുടെ നേതൃത്യത്തില്‍ ആദരിച്ചു.മുള്ളന്‍ പഞ്ചായത്ത് അംഗം മുനീര്‍ ആച്ചിക്കുളത്ത് ഉപഹാര സമര്‍പ്പണം നടത്തി.എം.സി തങ്കച്ചന് അധ്യക്ഷത വഹിച്ചു. പി.എസ് സലിം,ജോസ് കുന്നത്ത്,ടി.ടി ബൈജു,സജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍