റോഡ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:വയനാട് ജില്ലാ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് പണി പൂര്‍ത്തികരിച്ച ഇന്ദിര നഗര്‍ ഡിപ്പോ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വര്‍ഗീസ് മുരിയന്‍ കാവില്‍ നിര്വ്വഹിച്ചുപഞ്ചായത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്,ശിവരാമന് പാറക്കുഴി,ഷിനു കച്ചിറ, പി.വി സെബാസ്റ്റ്യന്‍ തോമസ് പഴൂക്കാല,സണ്ണി കുളമ്പള്ളി,സി.പി പ്രകാശ് ,പി.എന്‍ കേശവന്,റെനി മഞ്ഞാടി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍